മണ്ഡലം കണ്‍വെന്‍ഷന്‍

തൃപ്പൂണിത്തുറ: ഐ.എന്‍.എല്‍ തൃപ്പൂണിത്തറ മണ്ഡലം കണ്‍വെന്‍ഷനും ഭാരവാഹി തെരഞ്ഞെടുപ്പും മുഹമ്മദ് നജീബ് ഉദ്ഘാടനം ചെയ്തു. എം.പി. നൗഷാദ് അധ്യക്ഷതവഹിച്ചു. ഹാഫിള് കല്ലുപറമ്പന്‍റെ നേതൃത്വത്തില്‍ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. എന്‍.പി. നൗഷാദ് (പ്രസി), ജമാല്‍ (ജന. സെക്ര), സിയാദ്(ജോ. സെക്ര),സിദ്ദീഖ് (വൈസ്​ പ്രസി), അഷറഫ് (ട്രഷ) എന്നിവര്‍ ഉള്‍പ്പെടുന്ന 11 അംഗ ഭരണസമിതി ചുമതലയേറ്റു. ആശാ വര്‍ക്കര്‍ സൈനബ, റെയ്‌ന എന്നിവരെ വുമന്‍സ് ലീഗിന്‍റെ നേതാക്കളായി തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.