തൃക്കാക്കര ഭാരതമാതാ കോളജ്; മുഴുവൻ സീറ്റും എസ്.എഫ്.ഐ തൂത്തുവാരി

കാക്കനാട്: എം.ജി യൂനിവേഴ്സിറ്റിയിലെ കോളജ് യൂനിയനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തൃക്കാക്കര ഭാരത മാതാ കോളജില്‍ മുഴുവൻ സീറ്റും എസ്.എഫ്.ഐ തൂത്തുവാരി. കെ.എസ്. മുഹമ്മദ് അബൂ താഹീറിനെ ചെയർമാനായും രാഹുല്‍ സുരേഷിനെ ജനറൽ സെക്രട്ടറി ആയും തെരഞ്ഞെടുത്തു. അഞ്ജന കെ. ഷൈജു (വൈസ്. ചെയ.), മുഹമ്മദ് ഷിന്‍ (യു.യു.സി.), കെ.ബി. നീരജ് (യു.യു.സി.), അനീറ്റ ബോര്‍ജിയ (മാഗസിന്‍ എഡിറ്റര്‍), ദില്‍ഹാരാ വൈഷ്ണവി ദിലീപ് (ആര്‍ട്‌സ് ക്ലബ്​ സെക്രട്ടറി). എന്നിവരാണ് മറ്റു ഭാരവാഹികൾ. ഫോട്ടോ: കെ.എസ്. മുഹമ്മദ് അബൂ താഹീർ രാഹുൽ സുരേഷ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.