കലാസാംസ്കാരിക ശിൽപശാല

മട്ടാഞ്ചേരി: യു.ആർ.സി.മട്ടാഞ്ചേരിയുടെ നേതൃത്വത്തിൽ ടി.ഡി.സ്കൂളിൽ സംഘടിപ്പിച്ച സർഗ കൈരളി കലാ സാംസ്കാരിക ശിൽപശാല 'കലാസപര്യ' നഗരസഭ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.എ. മനാഫ് അധ്യക്ഷത വഹിച്ചു. മട്ടാഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എൻ. സുധ, പ്രോജക്ട്​ കോഓഡിനേറ്റർ പ്രീത കമ്മത്ത്, ടി.ഡി. ഹൈസ്കൂൾ പ്രധാനാധ്യാപിക പി.ബി. രാജലക്ഷ്മി, പി.ടി.എ. പ്രസിഡന്റ് ശൈലേഷ്. എ പൈ, സി.പി. പ്രിൻസ് എന്നിവർ സംസാരിച്ചു. ചിത്രം: കലാ ശിൽപശാല ചിത്രം: യു.ആർ.സി മട്ടാഞ്ചേരിയുടെ നേതൃത്വത്തിൽ ടി.ഡി. സ്കൂളിൽ സംഘടിപ്പിച്ച കലാ ശിൽപശാല വി.എ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.