ഐ.എൻ.ടി.യു.സി ജില്ല പ്രതിനിധി സമ്മേളനം

കൊച്ചി: ജില്ലയിൽ ഐ.എൻ.ടി.യു.സിയിൽ അഫിലിയേഷൻ ചെയ്യപ്പെട്ട 160 യൂനിയനിലെ ആയിരത്തഞ്ഞൂറോളം തെരഞ്ഞെടുക്കപ്പെട്ട തൊഴിലാളികളുടെ പ്രതിനിധി സമ്മേളനം ബുധനാഴ്ച വൈകീട്ട് മൂന്നിന് എറണാകുളം ടൗൺഹാളിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ്​ കെ.കെ. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിക്കും. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖ്യപ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.