വീട്ടിൽ മരിച്ച നിലയിൽ

കോതമംഗലം: കവളങ്ങാട് പാറയ്ക്കൽ കൃഷ്ണൻ കുട്ടിയുടെ മകൻ ലിജോയെ (46) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പുതുപ്പാടി ചിറപ്പടിയിലെ സപ്ലൈകോ ജീവനക്കാരനാണ്. ഭാര്യയും രണ്ട് മക്കളും തൃക്കാരിയൂരിൽ ബന്ധു വീട്ടിലായിരുന്നു. ഭാര്യ: കവളങ്ങാട് പാറക്കാട്ട് കുടുംബാംഗം അംബിക . മക്കൾ: അർജുൻ, ജാനകി. ഊന്നുകൽ പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്​കരിക്കും. EKD Lijo 46 KMGM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.