കളമശ്ശേരി: പാതാളം കവലയിൽ മുസ്ലിം യൂത്ത് ലീഗ് ഏലൂർ മുനിസിപ്പൽ കമ്മിറ്റി നടത്തിയ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം മുൻ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എ.ഡി. സുജിൽ, കോൺഗ്രസ് ഏലൂർ മണ്ഡലം പ്രസിഡന്റ് ഷാജഹാൻ കവലക്കൽ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പി.എസ്. അഷ്റഫ്, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം എം.ടി. നിക്സൻ, ബി.ജെ.പി ഏലൂർ മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി പി.ടി. ഷാജി തുടങ്ങിയവർ സംസാരിച്ചു. ( ഫോട്ടോ) EC KALA 4 LEGU ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം മുൻ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.