ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

കാക്കനാട്: മുസ്​ലിം സർവിസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ . കോസ്റ്റൽ ഐ.ജി പി. വിജയൻ ഉദ്ഘാടനം ചെയ്തു. മുസ്​ലിം സർവിസ് സൊസൈറ്റി പ്രസിഡന്‍റ്​ പി. ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ഹംസ പാലക്കി, അഡ്വ. പി.കെ. അബ്ദുറഹ്‌മാൻ, ഡോ. കെ.കെ. മുഹമ്മദ്‌ യൂസഫ്, മിർസ വാഹിദ് ഐ.ആർ.എസ്, പ്രഫ. വി.യു. നൂറുദ്ദീൻ, സലിം കുന്നുംപുറം, പി.പി. അലിയാർ, കെ.എ. നാസർ, കെ.എച്ച്. ബഷീർ, പി.കെ. ഷൗക്കത്ത്, കെ.പി. അസീസ്, ഹംസ വാഴക്കാല എന്നിവർ സംസാരിച്ചു. എം.എസ്.എസ് സംസ്ഥാന സെക്രട്ടറി ഡോ. കെ.കെ. മുഹമ്മദ്‌ യൂസഫ്, എൻജിനീയർ പി.എം. അബ്ദുൽ ലത്തീഫ്, കെ. ഇസ്മായിൽ കുറ്റിയിൽ എന്നിവരെ ആദരിച്ചു. വനിത വിങ് കൺവീനറായി ആബിദ ഷറഫുദ്ദീനെയും യുവജന കൺവീനറായി അൽത്താഫിനെയും തെരഞ്ഞെടുത്തു. ഫോട്ടോ: മുസ്​ലിം സർവിസ് സൊസൈറ്റി സംഘടിപ്പിച്ച ഏകദിന ക്യാമ്പ് ഐ.ജി പി.വിജയൻ ഉദ്ഘാടനം ചെയ്യുന്നു (Must)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.