പി.ഡി.പി അനുശോചിച്ചു

ആലുവ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ പി.ഡി.പി ആലുവ നിയോജക മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന കൗൺസിൽ അംഗം അബ്ദു തായിക്കാട്ടുകര യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ്​ ഷെജീർ കുന്നത്തേരി അധ്യക്ഷത വഹിച്ചു. നവാസ് കുന്നുംപുറം, സമദ് എടത്തല, ജലീൽ എടയപ്പുറം, ജമാൽ ചെങ്ങമനാട്, ഷെമീർ കുന്നത്തേരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.