ആലുവ: മുസ്ലിം ലീഗ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പാണക്കാട് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് എം.കെ.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. ആലുവ സെൻട്രൽ ജുമാമസ്ജിദ് ഇമാം കെ.എം. ബഷീർ ഫൈസി പ്രാർഥനക്ക് നേതൃത്വം നൽകി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.എ. താഹിർ അനുശോചന പ്രമേയം അവതരിപ്പിച്ചു. അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർമാൻ എം.ഒ. ജോൺ, കപ്പൂച്ചൻ സഭ പ്രതിനിധി ഫാ. പോൾ മാടശ്ശേരി, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ, സി.പി.എം ആലുവ ലോക്കൽ സെക്രട്ടറി പോൾ വർഗീസ്, സി.പി.ഐ നിയോജക മണ്ഡലം സെക്രട്ടറി ഷംസുദ്ദീൻ, ഭാരതീയ ജനത പാർട്ടി ജില്ല ഭാരവാഹി കെ.ജി. ഹരിദാസ്, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോമിനിക് കാവുങ്കൽ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, എൻ.സി.പി ജില്ല സെക്രട്ടറി ശിവരാജ് കോമ്പാറ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് തോപ്പിൽ അബു, പ്രസ് ക്ലബ് പ്രസിഡന്‍റ് ജോസി പി. ആൻഡ്രൂസ് തുടങ്ങിയവർ സംസാരിച്ചു. ക്യാപ്‌ഷൻ ea yas5 iuml മുസ്ലിം ലീഗ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ അനുസ്മരണം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.