പറവൂർ: കിഡ്സ് കാമ്പസ് കോട്ടപ്പുറം കിഡ്സിൻെറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. സിനി ആര്‍ട്ടിസ്റ്റും യൂട്യൂബറുമായ ഡിംബിള്‍ റോസ് ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം രൂപത മെത്രാന്‍ റൈറ്റ്. റവ. ഡോ. ജോസഫ് കാരിക്കശ്ശേരി അധ്യക്ഷത വഹിച്ചു. യുവസംരംഭക ഫാബിന്‍സ്യു പ്രോഡക്ഷന്‍ യൂനിറ്റ് ഫൗണ്ടര്‍ എം.ഡി ജാറ്റൂസ് മരിയ ടോം മുഖ്യപ്രഭാഷണം നടത്തി. വിജയവീഥി പഠനകേന്ദ്രം സെന്‍റ് ആന്‍സ് ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് സി. റോസീന ഉദ്ഘാടനം ചെയ്തു. സംരംഭകര്‍ക്കായുള്ള കേരള പിന്നാക്ക വികസന കോര്‍പറേഷന്‍ വായ്പ വിതരണം കെ.എസ്.ബി.സി.ഡി.സി അസി. മാനേജര്‍ പി.എന്‍. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കിഡ്സ് ഡയറക്ടര്‍ റവ. ഫാ. പോള്‍ തോമസ് കളത്തില്‍ സ്വാഗതം പറഞ്ഞു. പടം EA PVR vanitha dinaghosham 3 കോട്ടപ്പുറം കിഡ്സിൻെറ ആഭിമുഖ്യത്തില്‍ നടത്തിയ സിനി ആര്‍ട്ടിസ്റ്റും യൂട്യൂബറുമായ ഡിംബിള്‍ റോസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.