റോഡ് ഉദ്ഘാടനം

ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ 5.40 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ദാറുസ്സലാം പൈപ്​ലൈൻ ബൈലൈൻ ടി.കെ. മുഹമ്മദ് സാഹിബ് റോഡ് പഞ്ചായത്ത് പ്രസിഡൻറ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗവും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ കെ.എസ്. മുഹമ്മദ് ഷെഫീക്ക് അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീല ജോസ്, അംഗങ്ങളായ  പി.എസ്. യൂസഫ്, പി.വി. വിനീഷ്, ലൈല അബ്‌ദുൽഖാദർ, സബിത സുബൈർ, ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.കെ. ജമാൽ, കെ.കെ. രാജു, സലീം തച്ചവള്ളത്ത് എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea yas9 road നവീകരിച്ച ദാറുസ്സലാം പൈപ് ലൈൻ ബൈലൈൻ ടി.കെ. മുഹമ്മദ് സാഹിബ് റോഡ് ചൂർണിക്കര പഞ്ചായത്ത് പ്രസിഡൻറ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.