പറവൂര്‍: കുടുംബശ്രീ എറണാകുളം സ്നേഹിത ജെൻഡർ ഹെല്‍പ് ഡെസ്കിന്‍റെ നേതൃത്വത്തില്‍ പറവൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ രൂപവത്കരിച്ചു. പ്രിന്‍സിപ്പല്‍ കെ.ആര്‍. ഗിരിജ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്സൻ പുഷ്പലത വിജയന്‍ അധ്യക്ഷത വഹിച്ചു. കോമേഴ്സ് അധ്യാപകൻ കെ.ബി. അനില്‍, സ്നേഹിത സര്‍വിസ് പ്രൊവൈഡർ സ്മിത സന്തോഷ്, ജി.ആര്‍.സി കമ്യൂണിറ്റി കെ.വി. പ്രസീത എന്നിവർ സംസാരിച്ചു. ക്ലബ് ഭാരവാഹികളായി മഞ്ജിമ, ഫാത്തിമ ഫര്‍സാന, കാശിനാഥ്, നവനീത് എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.