പെരുമ്പാവൂർ ഗൾഫ്ഫോണിൽ മെഗാ എക്സ്ചേഞ്ച് ഫെസ്റ്റ്​

പെരുമ്പാവൂർ: പൊട്ടിയതോ ഉപയോഗശൂന്യമായതോ ആയ ഏത് കണ്ടീഷനിലെ ഫോണുകളും എക്സ്ചേഞ്ച് ചെയ്യാൻ അവസരമൊരുക്കി പെരുമ്പാവൂർ ഗൾഫോണിൽ മെഗാ എക്സ്ചേഞ്ച് ഫെസ്റ്റിനു തുടക്കമായി. ഈ മാസം അഞ്ചു മുതൽ 15 വരെ നടക്കുന്ന ഫെസ്റ്റിൽ ഐഫോണുകളുടെ വിപുല കലക്ഷനാണ്​ ഒരുക്കിയിരിക്കുന്നത്​. 29 രൂപക്ക് ഹെഡ്സെറ്റ്, നെക്‌ബാൻഡ്‌ -449 രൂപ, പവർബാങ്ക് -549 രൂപ , 500 രൂപ മുതൽ 5000 വരെ ഫ്രീ പർച്ചേസ്‌ വൗച്ചറുകൾ, ലാപ്ടോപ്, എ.സി, ടി.വി എന്നിവക്ക് കാഷ്ബാക്ക്​ വൗച്ചറുകൾ. സർവിസ് ചാർജിൽ 75ശതമാനം വരെ ഡിസ്‌കൗണ്ട് തുടങ്ങിയ ഓഫറുകൾ ലഭ്യമാണ്​. സമാപന ദിവസമായ 15ന് വൈകീട്ട്​ അഞ്ചിന്​ നടി സാനിയ ഇയ്യപ്പൻ എത്തും. വിവരങ്ങൾക്ക് ഫോൺ: 7034005555.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.