കട കുത്തിത്തുറന്ന് പണവും സാധനങ്ങളും മോഷ്ടിച്ചു

മട്ടാഞ്ചേരി: ലോബോ ജങ്ഷനിൽ പലചരക്ക് കട കുത്തിത്തുറന്ന് പണവും സാധനങ്ങളും മോഷ്ടിച്ചതായി പരാതി. പി.കെ. അബൂബക്കർ എന്നയാളുടെ പലചരക്ക് കടയിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. മേശവലിപ്പിലുണ്ടായിരുന്ന 20,000 രൂപയും സാധനങ്ങളും കവർന്നു. മട്ടാഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.