കോതമംഗലം: കിസാൻസഭ കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ യുടെ ഭാഗമായി കോതമംഗലം മുനിസിപ്പാലിറ്റി 11ാം വാർഡിൽ ഒരേക്കർ സ്ഥലത്ത് കൃഷി ആരംഭിച്ചു. വലിയപാറ സാലു കളരിക്കലിന്‍റെ തരിശ് കിടന്ന ഒരേക്കർ സ്ഥലം കർഷകനായ അറമ്പൻകുട്ടി ഷാജൻ പാട്ടത്തിന് എടുത്താണ് കൃഷി ആരംഭിച്ചത്. നടീൽ ഉദ്ഘാടനം ജില്ല പ്രസിഡന്‍റ് ഇ.കെ. ശിവൻ നിർവഹിച്ചു. പ്രാദേശികസഭ സെക്രട്ടറി നിതിൻ കുര്യൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.