കർഷക പരിശീലനം

കോതമംഗലം: കീരംപാറ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്‍റെയും കാർഷിക സർവകലാശാല സുഗന്ധതൈല ഔഷധസസ്യ ഗവേഷണ കേന്ദ്രം ഓടക്കാലിയുടെയും നേതൃത്വത്തിൽ ബ്ലോക്ക്തല കാർഷിക വിജ്ഞാന കേന്ദ്രം എസ്.സി വിഭാഗം കർഷകർക്ക് കാർഷിക മേഖലയിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ഷീബ ജോർജ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.