പല്ലാരിമംഗലം: ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എസ്.പി.സി യൂനിറ്റിന്റെയും സ്‌കൂളിലെ വിവിധ ക്ലബുകളുടെയും നേതൃത്വത്തിൽ അടിവാട് ടൗണിൽ യുദ്ധ വിരുദ്ധ റാലി നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഒ.ഇ. അബ്ബാസ്, പി.ടി.എ പ്രസിഡന്റ് എൻ.എസ്. ഷിജീബ്, ഹെഡ്മാസ്റ്റർ സോമകുമാരൻ, സി.പി.ഒ ബിജു കെ. നായർ തുടങ്ങിയവർ നേതൃത്വം നൽകി. EM KMGM 4 war പല്ലാരിമംഗലം ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.