ആലുവ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം . അക്ഷയ കൂട്ടായ്മ ജില്ല കമ്മിറ്റിയാണ് സമരം നടത്തുന്നത്. വ്യാജ ജനസേവന കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. 10 വർഷമായി സേവന നിരക്ക് പട്ടിക പരിഷ്കരിക്കുക, വിവിധ പ്രോജക്ടുകളുടെ കൂലി അതത് മാസങ്ങളിൽ നൽകുക, അക്ഷയ സംരംഭകർക്ക് ഓണറേറിയം നൽകുക, ക്ഷേമനിധി രൂപവത്കരിക്കുക, പ്രളയ ധനസഹായം ഉടനെ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.