കോതമംഗലം: 'മൗലികാവകാശങ്ങള്‍ നിഷേധിക്കരുത്, ഹിജാബ് വിലക്ക് അംഗീകരിക്കില്ല' പ്രമേയത്തില്‍ പി.ഡി.പി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൗരാവകാശ സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം. അലിയാര്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സി.എം. കോയ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് ലാലു ജോസ് കാച്ചപ്പിള്ളി, സെക്രട്ടറി ഷാഹുല്‍ ഹമീദ്, വൈസ് പ്രസിഡന്റ് ടി.എച്ച്. ഇബ്രാഹീം, ഷിഹാബ് കുരുംബിനാംപാറ തുടങ്ങിയവര്‍ സംസാരിച്ചു. EM KMGM 2 hijab മൗലികാവകാശ നിഷേധത്തിനും ഹിജാബ് വിലക്കിനുമെതിരെ പി.ഡി.പി കോതമംഗലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൗരാവകാശ സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം. അലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.