ചരമം- സാറാമ്മ

പന്തളം: മുളമ്പുഴ കടവിൽ വീട്ടിൽ വിമുക്ത ഭടൻ പരേതനായ സി.ജി. വർഗീസിന്‍റെ ഭാര്യ സാറാമ്മ (87) നിര്യാതയായി. മക്കൾ: രാജൻ, പാസ്​റ്റർ കെ.വി തോമസ് കുട്ടി, റോയി വർഗീസ്, ജോസ് (കെ.എസ്.എ), മിനി തോമസ്. മരുമക്കൾ: ലിസി, ബീന, ഷേർളി, ഹെലൻ, തോമസ് മാത്യു. സംസ്കാരം ചൊവ്വാഴ്ച 10ന് പന്തളം മാർത്തോമ പള്ളി സെമിത്തേരിയിൽ. ---------- ഫോട്ടോ:സാറാമ്മ വർഗീസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.