പറവൂർ: പറവൂർ-വടക്കേക്കര സർവിസ് സഹകരണ ബാങ്കിലെ ആവണി സ്വരാജ് സ്വാശ്രയ ഗ്രൂപ്പിൻെറ നേതൃത്വത്തിൽ തുരുത്തിപ്പുറത്ത് വിഷരഹിത വിഷുക്കാല പച്ചക്കറികൃഷി ആരംഭിച്ചു. നടീൽ വടക്കേക്കര പഞ്ചായത്ത് പ്രസിഡൻറ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് എ.ബി. മനോജ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ കെ.എസ്. ജനാർദനൻ, സുമ ശ്രീനിവാസൻ, ഗിരിജ അജിത്ത്, സെക്രട്ടറി കെ.എസ്. ജയ്സി എന്നിവർ സംസാരിച്ചു. പടം EA PVR pachakkari 4 ആവണി സ്വരാജ് സ്വാശ്രയ ഗ്രൂപ്പിൻെറ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറികൃഷി നടീൽ വടക്കേക്കര പഞ്ചായത്ത് പ്രസിഡൻറ് രശ്മി അനിൽകുമാർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.