മലയാറ്റൂർ: മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ 12ാം വാർഡിലെ മാണിക്യത്താൻ വീട്ടിൽ എം.ഡി. ഡേവീസിൻെറ ആടിനെ അജ്ഞാതജീവി കൊന്നു. എട്ടുമാസം പ്രായമുള്ള ആടിനെയാണ് കൊന്നത്. ഞായറാഴ്ച പുലർച്ച രണ്ടിന് ആടിൻെറ കരച്ചിൽ കേട്ടതായി അയൽപക്കത്തെ വീട്ടുകാർ പറഞ്ഞു. ആടിൻെറ പിറകിലും കഴുത്തിൻെറ ഇടതുവശത്തും ജീവി കടിച്ചിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരും മൃഗഡോക്ടറും സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.