എടവനക്കാട്: ഹിദായത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കൻഡറിലെ സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റിൻെറ നേതൃത്വത്തില്‍ സേവന പ്രവര്‍ത്തനത്തിൻെറ ഭാഗമായി സജ്ജമാക്കിയ വാട്ടര്‍ പ്യൂരിഫയര്‍ സ്‌കൂള്‍ മാനേജര്‍ ഡോ. വി.എം. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പൽ കെ.ഐ. ആബിദ, പ്രോഗ്രാം ഓഫിസര്‍ പി.എ. റസീന, അസി. പ്രോഗ്രാം ഓഫിസര്‍ സ്മിത ആന്‍റോ, എന്‍.എസ്.എസ് പി.എ.സി മെംബര്‍ ഇ.എച്ച്. സലിം, വൈസ് പ്രിൻസിപ്പൽ ഇന്‍ ചാര്‍ജ് ഫെമിന എന്നിവര്‍ സംസാരിച്ചു. cap എടവനക്കാട് ഹിദായത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കൻഡറിലെ സ്‌കൂളിലെ എന്‍.എസ്.എസ് യൂനിയൻെറ നേതൃത്വത്തില്‍ സ്‌കൂളില്‍ സ്ഥാപിച്ച വാട്ടര്‍ പ്യൂരിഫയര്‍ സ്‌കൂള്‍ മാനേജര്‍ ഡോ. വി.എം. അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.