മട്ടാഞ്ചേരി: ജീവകാരുണ്യ പ്രവർത്തനത്തിന് പെരുമ്പടപ്പ് ഫാത്തിമ ആശുപത്രി ഡയറക്ടർ ഫാ. സിജു ജോസഫ് പാലിയത്തറയെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തോപ്പുംപടി യൂനിറ്റ് ആദരിച്ചു. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉപഹാര സമർപ്പണവും നടത്തി. പ്രസിഡന്‍റ് എസ്.എ. ലത്തീഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി.ആർ. ബാബു, എം.ആർ.എൻ. പണിക്കർ, കെ.വി. ലോറൻസ്, കെ.ജെ. ഫ്രാൻസിസ്, സി.പി. കിഷോർ എന്നിവർ സംസാരിച്ചു. ചിത്രം: കെ.ജെ. മാക്സി എം.എൽ.എ ഫാ. സിജു ജോസഫ് പാലിയത്തറക്ക് ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.