പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തിൻെറ 2021-2022 വാർഷിക പദ്ധതിയിൽ വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ശാന്തിനി ഗോപകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.എ. താജുദ്ദീൻ അധ്യക്ഷതവഹിച്ചു. ലൈബി സാജു, പി.എ. ഷംസുദ്ദീൻ, പി.എം. സുരേഷ് ബാബു, എം.എസ്. അഭിലാഷ്, എം.കെ. രാജേഷ്, കെ.എസ്. മഞ്ജുഷ, ധന്യ ബാബു, അഖില എന്നിവർ സംസാരിച്ചു. ചിത്രം EA PVR vayojanangalk 1 ചിറ്റാറ്റുകരയിൽ വയോജനങ്ങൾക്കുള്ള പഞ്ചായത്ത് പ്രസിഡൻറ് ശാന്തിനി ഗോപകുമാർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.