മോക്ഡ്രിൽ ഇന്ന്

പള്ളിക്കര: ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയുടെ പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന വൈറ്റില കണിയാമ്പുഴ പാലത്തില്‍ ചൊവ്വാഴ്ച പെട്രോളിയം പൈപ്പ്‌ലൈന്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മോക്​ഡ്രില്‍ നടത്തും. ഇതിന്റെ ഭാഗമായി അപായ സൂചന നല്‍കുന്ന സൈറണ്‍ പ്രവര്‍ത്തിക്കുന്നതും ഫയര്‍ ട്രക്കുകളുടെയും ആംബുലന്‍സി‍ൻെറയും സാന്നിധ്യവും ഉണ്ടാകും. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.