കിഴങ്ങുവർഗ വിത്തുകൾ വിതരണംചെയ്തു

കോതമംഗലം: കിസാൻ സഭ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം തരിശുരഹിത മണ്ഡലമായി മാറ്റുന്നതി‍ൻെറ ഭാഗമായി . വിതരണോദ്ഘാടനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ബാബു പോൾ തൃക്കാരിയൂർ പ്രാദേശികസഭ സെക്രട്ടറി എം.ജി. സാബുവിന് നൽകി നിർവഹിച്ചു. മണ്ഡലം പ്രസിഡന്‍റ്​ എം.ഐ. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കിസാൻ സഭ മണ്ഡലം സെക്രട്ടറി എം.എസ്. അലിയാർ, ജില്ല എക്സിക്യൂട്ടിവ് അംഗം എം.ജി. പ്രസാദ്, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.ടി. ബെന്നി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.