വീട്ടിൽ ചാരായം വാറ്റിയ കേസിൽ ഒരാൾ അറസ്റ്റിൽ

പറവൂർ: വീട്ടിൽ ചാരായം വാറ്റിയ സംഭവത്തിൽ ചേന്ദമംഗലം പാലാതുരുത്ത് കാട്ടുകണ്ടത്തിൽ ചിന്നനെ (68) എക്സൈസ് സംഘം പിടികൂടി. വീടിന് പിന്നിലെ ഷെഡിലാണ് ചാരായം വാറ്റിയിരുന്നത്. ഏഴ് ലിറ്റർ ചാരായം, 150 ലിറ്റർ വാഷ്, വാറ്റുപകരണങ്ങൾ എന്നിവ ഇവിടെനിന്ന് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പടം EA PVR veetl charayam 9 അറസ്റ്റിലായ ചിന്നൻ (68)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.