ബൈക്കിടിച്ച് ലോട്ടറി കച്ചവടക്കാരൻ മരിച്ചു

മുണ്ടക്കയം: ദേശീയപാതയിൽ പൈങ്ങണക്ക്​ സമീപം . പുഞ്ചവയൽ കോളരിക്കൽ വർഗീസ് (70 - കുഞ്ഞൂഞ്ഞ്) ആണ്​ മരിച്ചത്​. നടന്ന് ലോട്ടറി വിറ്റുവന്നിരുന്ന വർഗീസിനെ ബൈക്ക് ഇടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മേലുകാവ് കണ്ണംകുളം കുടുംബാംഗം ലൗലി. മക്കൾ: സ്വപ്ന, കൽപന. മരുമകൻ: ഷിബു. സംസ്കാരം വെള്ളിയാഴ്ച സെന്‍റ്​ മേരീസ് പള്ളി സെമിത്തേരിയിൽ. KTD accident death mundakayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.