സ്കൂട്ടർ മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു

കൊച്ചി: പുല്ലേപ്പടി പാലത്തിന് താഴെയുള്ള റോഡിൽ . രാത്രി 10.20ഓടെയായിരുന്നു അപകടം. സന്തോഷ്, ശ്രീകാന്ത് എന്നിവർക്കാണ് പരിക്കേറ്റത്. ആംബുലൻസിൽ രണ്ടുപേരെയും ജനറൽ ആശുപത്രിയിൽ എത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.