കാർ മെട്രോ തൂണിൽ പാഞ്ഞുകയറി മൂന്നുപേർക്ക് പരിക്ക്

കളമശ്ശേരി: ദേശീയപാതയിൽ നിയന്ത്രണംവിട്ട . തൃശൂർ സ്വദേശികളായ ബാലചന്ദ്രപിള്ള (62), കല്ലേറ്റുംകര ശ്രീകുമാർ (44), കൊല്ലം കണവൂർ കുമരംകുടി സുധൻഷു (52) എന്നിവർക്കാണ് പരിക്കേറ്റത്​. പുലർച്ച രണ്ടിന്​ ദേശീയപാത ഞാലകം ജുമാമസ്ജിദിന് എതിർവശത്താണ് അപകടം. കാറി‍ൻെറ മുൻഭാഗം പൂർണമായും തകർന്നു. ഇതിനുസമീപത്തെ മറ്റൊരു തൂണിൽ ഇടിച്ചുകയറിയാണ് തലേദിവസം നിയന്ത്രണം വിട്ട ചരക്കുലോറി മറിഞ്ഞത്. EC KALA I ACCIDENT ദേശീയപാത സൗത്ത് കളമശ്ശേരിയിൽ നിയന്ത്രണം വിട്ട് മെട്രോ തൂണിൽ ഇടിച്ച കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.