സീമാസിൽ വെഡ്ഡിങ്​ ഫെസ്​റ്റ്​

കൊച്ചി: തൃപ്പൂണിത്തുറ, മൂവാറ്റുപുഴ സീമാസിൽ വെഡ്ഡിങ് ഫെസ്​റ്റ് തുടരുന്നു. വിവാഹ സാരികൾ, ഗൗൺ, ലാച്ച എന്നിവയുടെ ഏറ്റവും പുതിയ കലക്​ഷൻ​ സ്​പെഷൽ ഡിസ്​കൗണ്ടിൽ സ്വന്തമാക്കാം. എല്ലാ പർച്ചേസിനുമൊപ്പം വിലക്കുറവും സമ്മാനങ്ങളും ലഭിക്കും. ബ്രാൻറഡ് വസ്​ത്രങ്ങൾ, പാർട്ടിവെയറുകൾ, ചുരിദാർ സെറ്റ്, ചുരിദാർ മെറ്റീരിയൽ, കുട്ടികളുടെ വസ്​ത്രങ്ങൾ എന്നിവയും എത്തിച്ചിട്ടുണ്ട്​. പാൻഅമേരിക്ക, പീറ്റർ ഇംഗ്ലണ്ട്. ഡി.എച്ച്, ഓട്ടോ, സിട്രസ്​, സീറോ, സണ്ണെക്സ്​, ഓസ്സോ തുടങ്ങിയ പ്രമുഖ ബ്രാൻറുകളുടെ ഷർട്ടുകളും ജീൻസുകളും ഡിസ്​കൗണ്ടിൽ ലഭിക്കും. സീമാസിൻെറ ഫേസ്​ബുക്ക് പേജ് ലൈക്കും കമൻറും ചെയ്യുന്നവർക്ക് സമ്മാനം നേടാനും അവസരമുണ്ട്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.