മട്ടാഞ്ചേരി: യാസ്മിൻ ഫൗണ്ടേഷൻ നേതൃത്വത്തിൽ മട്ടാഞ്ചേരി ഹാജി ഈസ ഹാജി മൂസ മെമ്മോറിയൽ ഹൈസ്കൂളിലെ വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണ പദ്ധതി ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ എൻ.കെ.എം. ഷരീഫ് അധ്യക്ഷത വഹിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ റിജാസിന് സാമൂഹിക പ്രവർത്തകൻ മുനസീർ മുസ്തഫ വിദ്യഭ്യാസ പുരസ്കാരം സമർപ്പിച്ചു. ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ട കെ.എ. അൻസിയയെ ചടങ്ങിൽ ആദരിച്ചു. പി.എച്ച്. അബ്ദുറഹ്മാനും കെ.ബി. അഷ്റഫും ഡെപ്യൂട്ടി മേയറെ പൊന്നാടയണിയിച്ചു. സീനത്ത് അഫ്റ ഉപഹാരം സമർപ്പിച്ചു. പ്രധാനാധ്യാപിക ജോളി ഭാസ്കർ, റഫീഖ് സമദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.