മാർ അത്തനേഷ്യസ് സ്‌കൂളിന് കമ്പ്യൂട്ടർ നൽകി

കൊച്ചി: നാഷനൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് അലുംനി അസോസിയേഷൻ (നിറ്റ്കാ) കാക്കനാട് മാർ അത്തനേഷ്യസ് സ്‌കൂളിലെ വിദ്യാർഥികൾക്ക് കമ്പ്യൂട്ടറുകൾ നൽകി. ഫോർട്ട്കൊച്ചി ആർ.ഡി.ഒ പി. വിഷ്ണുരാജ് കമ്പ്യൂട്ടറുകൾ സ്‌കൂൾ ഹെഡ്മിസ്ട്രസ് ബിബു പുരവത്തിന് കൈമാറി. നിറ്റ്കാ കൊച്ചിൻ ചാപ്റ്റർ പ്രസിഡന്റ് ജേക്കബ് കുര്യൻ, സെക്രട്ടറി ഡാരിൽ ആൻഡ്രു എന്നിവർ സംബന്ധിച്ചു. ക്യാപ്‌ഷൻ: ec nitcaa നിറ്റ്കാ കൊച്ചിൻ ചാപ്റ്റർ മാർ അത്തനേഷ്യസ് സ്‌കൂളിന് നൽകിയ കമ്പ്യൂട്ടറുകൾ ഫോർട്ട്കൊച്ചി ആർ.ഡി.ഒ പി. വിഷ്ണുരാജ് ഹെഡ്മിസ്ട്രസ് ബിബു പുരവത്തിന് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.