മട്ടാഞ്ചേരി: പനയപ്പള്ളി സ്നേഹതീരം റെസിഡന്റ്സ് കൂട്ടായ്മയുടെ വാർഷികം എം.ജെ സകരിയ സേട്ടു ഹാളിൽ നടന്നു. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.എ. സൈനുദ്ദീൻ അധ്യക്ഷതയും അസി. പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥ് മുഖ്യ പ്രഭാഷണവും നിർവഹിച്ചു. അസി:പൊലീസ് കമീഷണർ വി.ജി.ജി. രവീന്ദ്രനാഥ്, കൊച്ചിൻ മ്യൂസിക് സോൺ ജന:സെക്രട്ടറി പി.എം. സിറാജ്, ബി.എ.പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നേഹ ഫർഹത്ത് എന്നിവരെ ആദരിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എച്ച്.എം. അഷറഫ്, കൗൺസിലർ എം.ഹബീബുള്ള, കവയിത്രി സുൽഫത്ത് ബഷീർ, ജനറൽ സെക്രട്ടറി വി.വൈ. നാസർ, ട്രഷറർ കെ.എ. നിസാർ എന്നിവർ സംസാരിച്ചു. കൊച്ചിൻ മ്യൂസിക് സോണിന്റെ ഗാനമേള നടന്നു. ചിത്രം: സ്നേഹതീരം റെസിഡന്റ്സ് കൂട്ടായ്മ വാർഷികം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.