വിശുദ്ധ ഖുർആൻ വിതരണം

കുന്നുകര: ചാലാക്ക എം.ജെ.എസ് സഹ്‌റത്തുൽ ഖുർആൻ പ്രീ സ്കൂളിൽ മൂന്ന് വർഷം പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് യൂസുഫ് ഹാജി മഠത്തിൽ, എം.ജെ.എസ് മാനേജർ സി.എ. ഹൈദ്രോസ് ഹാജി എന്നിവർ ചെയ്തു. ആദ്യക്ഷരം മുതൽ അറബിക്, ഇംഗ്ലീഷ്, ഹിന്ദി ഭാഷാ പഠനത്തോടൊപ്പം പ്രാഥമികഭാഗം മനഃപാഠമാക്കിയ വിദ്യാർഥികൾക്കാണ് ഖുർആൻ നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.