മൊയ്തീൻ കുഞ്ഞ്

കൊച്ചി: തൃക്കാക്കര പുലുക്കുഴി പരേതനായ ആലനയുടെ മകൻ (80) കുഴിവേലിപ്പടിയിലെ വീട്ടിൽ നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സാജിത, നസീമ, മെഹർബാൻ, സജന. മരുമക്കൾ: മുഹമ്മദ്‌ കോയ, അബ്ദുൽ സലാം, മുഹമ്മദ്‌ ബാബു, അർഷാദ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.