കളമശ്ശേരി: ജില്ല സീനിയർ ഫുട്ബാൾ ലീഗ് ചാമ്പ്യൻഷിപ്പിൽ സി. ഡിവിഷൻ ക്ലബ്ബായ ഫാക്ട് സ്പോർട്സ് അസോസിയേഷൻ (എഫ്.എസ്.എ)കളിക്കാരെ ക്ഷണിക്കുന്നു. ജില്ല ലീഗിലും സംസ്ഥാനത്തെ ഇതര ടൂർണമെന്റുകളിലും എഫ്.എസ്.എയെ പ്രതിനിധീകരിച്ച് കളിക്കാനായാണ് എറണാകുളം ജില്ലയിൽ നിന്നുള്ള കളിക്കാരെ ക്ഷണിക്കുന്നത്. താൽപര്യമുള്ള കളിക്കാർ ആഗസ്റ്റ് 19, 20 ദിവസങ്ങളിൽ രാവിലെ 7.30ന് ഉദ്യോഗമണ്ഡൽ ഫാക്ട് ഫുട്ബാൾ ഗ്രൗണ്ടിൽ നടക്കുന്ന സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കണം. വിവരങ്ങൾക്ക് ഫോൺ: 6238505410 , 9495425442 , 9020474061. എല്ലാ ദിവസവും പരിശീലനത്തിന് എത്താൻ കഴിയുന്നവർ മാത്രം സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കേണ്ടതുള്ളൂവെന്ന് ഫാക്ട് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.