ചരമം പങ്കജാക്ഷക്കുറുപ്പ്

പുന്നപ്ര: പുന്നപ്ര വടക്ക്​ പഞ്ചായത്ത് പതിനഞ്ചാം വാർഡ് വാടക്കൽ കിഴക്കേ വേലിക്കകത്ത് ആർ.പങ്കജാക്ഷക്കുറുപ്പ് (റിട്ട. ഗ്രാമവികസന വകുപ്പ് -83) നിര്യാതനായി. ഭാര്യ: ശ്യാമള. മകൾ: സ്മിത റാണി. മരുമകൻ: രാജേന്ദ്രകുമാർ (ബാങ്ക് ജീവനക്കാരൻ). സഞ്ചയനം തിങ്കളാഴ്ച 9.30ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.