ചെങ്ങമനാട്: വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു. കുറുമശേരി ചെറുപറമ്പിൽ വീട്ടിൽ ഉദയനാണ്(60) മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.30 ഓടെ ചെങ്ങമനാട്-കുറുമശ്ശേരി റോഡിൽ പാറക്കടവ് എൻ.എസ്.എസ് സ്കൂളിന് സമീപം അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. ഭാര്യ: ഷീജ. മക്കൾ: ഷിദ, ലിദ. മരുമക്കൾ: ഷിബു, ബിജു. EKD UDAYAN 60 CHMD അപകട മരണം -ഉദയൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.