ചരമം - ജോസ്

EKD JOSE 67 ANKA ചരമം - ജോസ് അങ്കമാലി: മൂക്കന്നൂർ മാടശ്ശേരി വീട്ടിൽ എം.ഡി ജോസ് (റിട്ട.ഗ്രൗണ്ട് വാട്ടർ വകുപ്പ്​-67) നിര്യാതനായി. മൂക്കന്നൂർ റബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി പ്രസിഡന്‍റാണ്​. ഭാര്യ: മാണിക്കമംഗലം കോലഞ്ചേരി മേരി (റിട്ട.മൂക്കന്നൂർ സഹകരണ ബാങ്ക്). മക്കൾ: ജസ്റ്റിൻ (ജർമനി), ജെറിൻ (മർച്ചന്‍റ്​ നേവി). മരുമക്കൾ: ആൻ (ജർമനി), നിവിയ (രാജഗിരി ആശുപത്രി ചുണങ്ങംവേലി). സംസ്‌കാരം ശനിയാഴ്ച 10ന് മൂക്കന്നൂർ സെന്‍റ്​ മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.