ശ്രീമൂലനഗരം: ആലുവ നിയോജകമണ്ഡലത്തില്‍ പത്ത്, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് വാങ്ങിയ വിദ്യാർഥികള്‍ക്ക് അന്‍വര്‍ സാദത്ത് എം.എല്‍.എ മെറിറ്റ് അവാര്‍ഡ് നല്‍കും. കുട്ടികള്‍ അവരുടെ അറ്റസ്റ്റ് ചെയ്ത മാര്‍ക്ക് ലിസ്റ്റും രണ്ട് ഫോട്ടോയും സ്കൂള്‍ വഴി എം.എല്‍.എ ഓഫിസില്‍ എത്തിക്കണം. മണ്ഡലത്തിന് പുറത്തെ സ്കൂളുകളില്‍ പഠിക്കുന്ന ആലുവ മണ്ഡല നിവാസികളായ കുട്ടികള്‍ അവരുടെ അറ്റസ്റ്റ് ചെയ്ത മാര്‍ക്ക് ലിസ്റ്റും രണ്ട് ഫോട്ടോയും നേരിട്ട് എം.എല്‍.എ ഓഫിസില്‍ ആഗസ്റ്റ് 18ന് മുമ്പ് എത്തിക്കണം. മാര്‍ക്ക് ലിസ്റ്റിന് പിറകില്‍ കുട്ടികളുടെ വിലാസവും ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും ഫോട്ടോയുടെ പിറകില്‍ കുട്ടികളുടെ പേരും സ്കൂളിൻെറ പേരും നിര്‍ബന്ധമായും എഴുതണം. ഫോണ്‍: 0484 - 2623003, 0484-2984503.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.