സിൽവർ ലൈൻ വിരുദ്ധ സമരം

പാറക്കടവ്: ക്വിറ്റ് ഇന്ത്യ ദിനാചരണ ഭാഗമായി പുളിയനം-എളവൂർ കെ-റെയിൽ വിരുദ്ധ സമിതി നേതൃത്വത്തിൽ 'ക്വിറ്റ് സിൽവർ ലൈൻ' മുദ്രവാക്യമുയർത്തി പുളിയനം കവലയിൽ റാലിയും ധർണയും സംഘടിപ്പിച്ചു. എളവൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ്​ പി.വി. ജോസ് ഉദ്ഘാടനം ചെയ്തു. മേഖല കൺവീനർ കെ.സി. ജയൻ അധ്യക്ഷത വഹിച്ചു. എ.ഒ. പൗലോസ്, പി.പി. കുരിയക്കോസ്, വി.ഒ. ലോനപ്പൻ, എസ്.ഡി. ജോസ്, കെ.എം. തോമസ്, എ.ഐ. പൗലോസ്, സൈമൺ പാലമറ്റം എന്നിവർ സംസാരിച്ചു. EA ANKA 3 quit എളവൂർ -പുളിയനം മേഖല കെ-റെയിൽ വിരുദ്ധ സമിതി നേതൃത്വത്തിൽ പുളിയനം കവലയിൽ സംഘടിപ്പിച്ച 'ക്വിറ്റ് സിൽവർ ലൈൻ' ധർണ എളവൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ്​ പി.വി. ജോസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.