ബോധവത്കരണ ക്ലാസ്

പല്ലാരിമംഗലം: പഞ്ചായത്ത് ഐ.സി.ഡി.എസ് സെക്ടറും കൂവള്ളൂർ ഇർഷാദിയ പബ്ലിക് സ്കൂളും സംയുക്തമായി ഇർഷാദിയ സ്കൂളിൽ 'സമൂഹമാധ്യമങ്ങളുടെ ഉപയോഗവും സുരക്ഷയും' വിഷയത്തിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഒ.ഇ. അബ്ബാസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സീനത്ത് മൈതീൻ അധ്യക്ഷത വഹിച്ചു. സിവിൽ എക്സൈസ് ഓഫിസർ കെ.സി. എൽദോ നടത്തി. പ്രിൻസിപ്പൽ കെ.വി. മുരളീധരൻ, അംഗൻവാടി വർക്കർമാരായ നിഷ ടി. രവി, എ.എം. ഷാജിത, റെജി വർഗീസ്, വി.എം. സുഹറ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.