ലോൺ മേളകൾ

കാക്കനാട്: ഇടപ്പള്ളി ബ്ലോക്ക്​ പഞ്ചായത്തി‍ൻെറ പരിധിയിലെ പഞ്ചായത്തുകളായ മുളവുകാട്, കടമക്കുടി, എളങ്കുന്നപ്പുഴ എന്നിവിടങ്ങളിലും തൃക്കാക്കര നഗരസഭയിലും പുതുതായി സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി യഥാക്രമം ആഗസ്റ്റ് 10, 12, 19, 11 തീയതികളിൽ എം.എസ്.എം.ഇ ബാങ്ക് സംഘടിപ്പിക്കും. മുളവുകാട് - 8301840428, കടമക്കുടി - 7907441671, എളങ്കുന്നപ്പുഴ - 7034264249, തൃക്കാക്കര - 9747662909, 8113056078.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.