കടൽ മലിനീകരണത്തിനെതിരെ കോസ്റ്റ് ഗാർഡിൻെറ സെമിനാർ ആരംഭിച്ചു ഫോർട്ട്കൊച്ചി: കടൽ മലിനീകരണത്തിനെതിരെ ബോധവത്കരണവുമായി കോസ്റ്റ് ഗാർഡിൻെറ നേതൃത്വത്തിൽ ഫോർട്ട്കൊച്ചിയിൽ സെമിനാർ ആരംഭിച്ചു. രാജ്യത്തെ സമുദ്രതീരവും കടൽ മേഖലയുമായി ബന്ധപ്പെട്ടുള്ള 24 ഓളം സംഘടനകളിലെ 100 ഓളം പ്രതിനിധികളാണ് സെമിനാറിൽ പങ്കെടുക്കുന്നത്. ഫോർട്ട്കൊച്ചി കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് നടന്ന സെമിനാർ കൊച്ചി കമാൻഡർ ഡി.ഐ.ജി. എൻ. രവി ഉദ്ഘാടനം ചെയ്തു. ഡോ. എസ്.ജെ. പ്രസാദ്, ഡോ. പ്രഭാകരൻ എം.പി, ഡോ. മറിയംപോൾ, ഡോ. ശ്രീജ എം.വി, ഡോ. ഷിജോ ജോസഫ്, ചെല്ലയ്യ മുരുകൻ, ഡോ. ഫാറൂഖ് അഷറഫ് , പി. അനീഷ്, എൻ.ആർ. സംഗീത, ഡോ. മജ്ജു ലക്ഷ്മി, ഡോ. രതീഷ് കുമാർ എന്നിവർ സംസാരിച്ചു. ചിത്രം. കൊച്ചി കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് നടക്കുന്ന സെമിനാർ തീരദേശ സേന ഡി.ഐ.ജി എൻ . രവി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.