കാലടി: പഞ്ചായത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലും മറ്റു കോഴ്‌സുകളിലും ഉന്നത വിജയം നേടിയവരെ അനുമോദിക്കും. മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയവരും സി.ബി.എസ്.ഇ പരീക്ഷകളിൽ ഓരോ വിഷയത്തിലും 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയവരും മറ്റു കോഴ്‌സുകളില്‍ ഉന്നത വിജയം നേടിയവരും 16ന് മുമ്പ് മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും ഒരു ഫോട്ടോയും അതതു വാര്‍ഡ് മെംബര്‍മാരെയോ പഞ്ചായത്ത് ഓഫിസിലോ സമര്‍പ്പിക്കണമെന്ന് പ്രസിഡന്‍റ് എം.പി. ആന്‍റണി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.