ചെങ്ങന്നൂർ: എം.സി റോഡരികിൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് ജങ്ഷന് സമീപം നിന്ന തെങ്ങ് 11 കെ.വി ലൈനിനു മുകളിൽ കൂടിയാണ് റോഡിലേക്ക് വീണത്. ഈ സമയത്ത് വാഹനങ്ങൾ ഒന്നും കടന്നുപോകാത്തതുകൊണ്ട് വൻ അപകടം ഒഴിവായി. അര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. വാർഡ് കൗൺസിലർ റിജോ ജോൺ ജോർജ് ഫയർഫോഴ്സിനെയും, കെ.എസ്.ഇ.ബിയെയും അറിയിച്ചതിനെത്തുടർന്ന് അവരെത്തി തെങ്ങ് മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ചിത്രം: എം.സി റോഡരികിൽനിന്ന തെങ്ങ് കടപുഴകി വീണപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.