പെരുമ്പാവൂര്‍: പോഞ്ഞാശ്ശേരി അല്‍അസ്ഹര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ പി.കെ. അലിയാര്‍ അധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അന്‍വര്‍ അലി, വാര്‍ഡ് മെംബര്‍ സുബൈര്‍ തൂപ്ലി, സ്കൂള്‍ പ്രിന്‍സിപ്പൽ കെ.എ. മുഹമ്മദ് മന്‍സൂര്‍, വൈസ് പ്രിന്‍സിപ്പല്‍ ജിന്‍ഷ, സജി ടീച്ചര്‍, സ്കൂള്‍ ലീഡര്‍ ആയിഷ നസ്രിന്‍ എന്നിവര്‍ സംസാരിച്ചു. em pbvr 3 Eldhose Kunnapilly MLA പോഞ്ഞാശ്ശേരി അല്‍അസ്ഹര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കൽ ചടങ്ങ് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.