അസം സ്വദേശി മരിച്ചനിലയിൽ

പെരുമ്പാവൂർ: ആക്രി സാധനങ്ങൾ വിൽപന നടത്തുന്ന അസം സ്വദേശിയായ നൂറുവിനെ (25) കടവരാന്തയിൽ മരിച്ചനിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ 8.45ന് ലക്കി തിയറ്ററിന് സമീപമാണ്​ മൃത​ദേഹം കണ്ടത്​. വിലാസം ലഭ്യമല്ല. പെരുമ്പാവൂർ പൊലീസ് കേസെടുത്തു. ---------------------------- ekd nooru 25 pbvr 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.